അൻപൊലി ,അരീപ്പറ മഹോത്സവം
പറയെടുപ്പിന്റെ റൂട്ടിൽ വന്ന മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
രണ്ടാം ദിവസം
മുൻപതിവുപോലെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ച് കൊച്ചുവീട്ടിൽ മുക്കിൽ നിന്നും കിഴക്കോട്ടു ഇരുസൈഡുകളിലേയും പറയെടുത്ത് മുരളീധരൻ നായർ ദേവകി സദനത്തിലെ അൻപൊലിപ്പറയും ,ലഘുഭക്ഷണവുo കഴിഞ്ഞ് തിരികെ വന്ന് റോഡിൽ കയറി വടക്കോട്ടുള്ള എല്ലാ പറകളുമെടുത്ത് തിരികെ റോഡിൽ വന്ന് കിഴക്കോട്ടുള്ള എല്ലാ പറകളുമെടുത്ത് ചേരിയിൽ മുക്കിലെ സ്വീകരണവും, പറയും കഴിഞ്ഞ് കിഴക്കോട്ട് ഇരുസൈഡുകളിലേയും പറയെടുത്ത് കൊഴുവേലിൽ മുക്കിൽ നിന്നും തെക്കോട്ടു എല്ലാ പറകളുമെടുത്ത് ഐക്കിരേത്ത് പ്രസാദിൻെറ വീട്ടിലെ പറയും ലഘുഭക്ഷണവുo കഴിഞ്ഞ് തെക്കോട്ട് ഇരുസൈഡുകളും തീർത്ത് താഴത്തുരുത്തിമുക്കിൽ നിന്നും പടിഞ്ഞാറോട്ട് ഇല്ലത്ത് വടക്കെ മുക്കു വരെ തീർത്ത് തിരികെ വന്ന് തറമേലെ പറ കഴിഞ്ഞ് കിഴക്കേ റോഡിൽ കയറി വടക്കോട്ട് റോഡിൻെറ പടിഞ്ഞാറുവശം സഞ്ചുവിഹാർ വരെ തീർത്ത് റോഡിൻെറ കിഴക്കുവശത്തെ പറകൾ എടുത്ത് തെക്കോട്ട് ഇരുസൈഡുകളും തീർത്ത് മുളവനേത്ത് മുക്കിൽ നിന്നും കിഴക്കോട്ടു ഇരുവശങ്ങളും തീർത്ത് കുത്തന്നൂർ ദേവിക്ഷേത്രത്തിലെ ഇറുക്കിപൂജയും, പന്തിരാഴിയും കഴിഞ്ഞ് ക്ഷേത്രത്തിൻെറ വടക്ക് ഭാഗകളിലെ പറകൾ എല്ലാം എടുത്ത് തിരികെ റോഡിൽ കയറി സ്കൂളിൻെറ കിഴക്ക് വശത്തുകൂടി വടക്കോട്ടുള്ള എല്ലാ പറകളുമെടുത്തു തെക്കോട്ട് ഇരുവശങ്ങളിയേലും പറയെടുത്ത് റോഡിൽ വന്ന് കിഴക്കോട്ടു ചെന്ന് തെക്കോട്ട് ഉപ്പാംമൂട് ഭാഗത്തെ പറകളെല്ലാം എടുത്തു തിരികെ വന്ന് റോഡിൽ കൂടി കിഴക്കോട്ട് വെട്ടത്തേത്ത് മുക്കിൽ നിന്നും കിഴക്കോട്ട് പോക്കാട്ടേത്ത്, കോട്ടയം, തോപ്പിൽ ഭാഗങ്ങൾ തീർത്ത് തിരികെ വെട്ടത്തേത്ത് മുക്കിൽ നിന്നും തെക്കോട്ട് ഇരുവശങ്ങളിയേലും എല്ലാ പറകളുമെടുത്ത് പാലത്തിൻകര ഇല്ലം വരെ തീർത്ത് തിരികെ വടക്കോട്ട് വന്ന് ഐരാട വടക്കേതിൽ വടക്കുവശത്തുകൂടിയുള്ള റോഡിൽ കയറി പടിഞ്ഞാറോട്ട് ഇരുവശങ്ങളും തീർത്ത് തുണ്ടത്തിൽ , കാര്യാട്ടിൽ ഭാഗങ്ങൾ തീർത്ത് വടക്കോട്ടുള്ള പറകളുമെടുത്ത് വടക്കേ റോഡിൽ കയറി പടിഞ്ഞാറോട്ട് റോഡിൻെറ തെക്കുവശങ്ങളിലെ എല്ലാ പറകളുമെടുത്ത് പടിഞ്ഞാറോട്ട് വന്ന് പീടിയേക്കൽ മുക്കിൽ നിന്നും വടക്കോട്ട് ഇരുസൈഡും തീർത്ത് വടക്കേ മുക്കിൽ നിന്നും പടിഞ്ഞാറോട്ട് ഇരുവശങ്ങളും തീർത്ത് വടക്ക് കിഴക്കോട്ട് കുറ്റിയിൽ ഭാഗങ്ങൾ തീർത്ത് തിരികെ പടിഞ്ഞാറോട്ട് വന്ന് കലവൂരേത്ത് പറയെടുത്ത് പടിഞ്ഞാറേ റോഡിൽകയറി പടിഞ്ഞാറോട്ട് ഇരു വശങ്ങളും തീർത്ത് പടിഞ്ഞാറെ മുക്കിൽ നിന്നും വടക്കോട്ട് മാങ്ങാട്ട്, ഗായത്രി എന്നിവിടങ്ങളിലെ പറയെടുത്ത് കയ്പനാലിൽ ഭാഗങ്ങൾ തീർത്ത് തിരികെ വന്ന് റോഡിൽ കയറി വടക്കോട്ട് ഇരു വശങ്ങളും തീർത്ത് പാമ്പാല പാർവ്വതിയിലെ പറയും ലഘുഭക്ഷണവുo കഴിഞ്ഞ് മാപ്ലേത്ത് വരെ പറയെടുത്ത് തിരികെ ക്ഷേത്രത്തിലേക്ക്.
മൂന്നാം ദിവസം
ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ച് മെയിൻ റോഡിൽക്കയറി തെക്കോട്ട് മയൂരത്തിലെ പറ കഴിഞ്ഞ് കാർത്തിക ദേവകുമാറിന്റെ പറയും ലഘുഭക്ഷണവും കഴിഞ്ഞ് റോഡിന്റെ കിഴക്കുവശത്തെ പറകൾ മാത്രം എടുത്ത് തെക്കോട്ട് ഊട്ടുപറമ്പ് മുക്കിൽ നിന്ന് കിഴക്കോട്ട് ഇരുഭാഗങ്ങളിലേയും പറയെടുത്ത് മങ്ങാട്ട് മൂക്കിൽ നിന്ന് തെക്കോട്ട് ഇരുവശങ്ങളും തീർത്ത് ശ്രീസായിറാമിലെ പറയെടുത്ത് കിഴക്കോട്ട് വടക്കേ മാറാട്ട് ഭാഗങ്ങൾ തീർത്ത് തിരികെ വന്ന് ആയിക്കോമത്ത് ഭാഗങ്ങൾ തീർത്ത് തെക്കേ മുക്കിൽ നിന്നും കിഴക്കോട്ട് ഇരുവശങ്ങളിലേയും പറയെടുത്ത് കള്ളേത്ത് മുക്കിൽ നിന്നും തെക്കോട്ട് ഇരുവശങ്ങളിലേയും പറയെടുത്ത് വെരൂർ മുക്കിൽ നിന്നും കിഴക്കോട്ട് സുരേഷ് കുമാറിന്റെ വീട്ടിലെ പറയും ,ലഘുഭക്ഷണവും കഴിഞ്ഞ് എല്ലാ പറകളും എടുത്ത് കിഴക്കേ റോഡിൽ കയറി വടക്കോട്ട് വടക്കേമുക്കുവരെയുള്ള എല്ലാ പറകളും എടുത്ത് തിരികെ വന്ന് ചേപ്പഴത്തി വടക്ക് വശത്ത് കൂടി കിഴക്കോട്ട് എല്ലാ പറകളുമെടുത്ത് കിഴക്കേ റോഡിൽ കയറി വടക്കോട്ട് ,വടക്ക് കലുങ്ക് വരെയുള്ള എല്ലാ പറകളുമെടുത്ത് തിരികെ വന്ന് പടിഞ്ഞാറോട്ട് പഴവൂർ ഭാഗങ്ങൾ തീർത്ത് തിരികെ വന്ന് റോഡിൽ കയറി തെക്കോട്ടുള്ള എല്ലാ പറകളുമെടുത്ത് മേക്കാട്ട് ഗോപാലകൃഷ്ണൻ നായരുടെ പറയുമെടുത്ത് തിരികെ മെയിൻ റോഡിൽ കയറി കിഴക്കോട്ട് ഇടത് ഭാഗത്തെ പഞ്ചമി ഭാഗം വരെയും കിഴക്കോട്ടു കാർത്ത്യായനി ക്ഷേത്രം വടക്കോട്ട് പാലത്തിങ്കര ഇല്ലം വരെയുള്ള പറകളെടുത്ത് തിരികെ കാർത്ത്യായനി ക്ഷേത്രത്തിൽ എത്തി ഇറക്കിപ്പൂജയും ,പറയും , പന്തിരാഴിയും കഴിഞ്ഞ് കാർത്ത്യായനി സ്കൂളിന്റെ തെക്കുപടിഞ്ഞാറെ മൂക്കിൽ എത്തി വടക്കോട്ട് വന്ന് പടിഞ്ഞാറോട്ട് പോയി റോഡിന്റെ തെക്കുഭാഗങ്ങളിലെ പറയെടുത്ത് വടവാവേലൂരില്ലം കഴിഞ്ഞ് റോഡിൻറെ ഇരു ഭാഗങ്ങളിലെയും പറയെടുത്ത് പടിഞ്ഞാറോട്ട് വന്ന് പുത്തിരേത്ത് ഭാഗങ്ങൾ തീർത്ത് തിരികെ ചേപ്പഴത്തിൽ ക്ഷേത്രത്തിലെ പറയെടുത്ത് തിരികെ കൂരിക്കൽ ഭാഗങ്ങൾ തീർത്ത് തിരികെ വന്ന് റോഡിൽ കയറി തെക്കോട്ട് എല്ലാ പറകളുമെടുത്ത് താന്നിക്കൽ ക്ഷേത്രത്തിലെ ഇറക്കിപൂജയും , പറയും കഴിഞ്ഞ് തിരികെ വന്ന് റോഡിൽ കയറി പടിഞ്ഞാറോട്ട് പോയി കളയ്ക്കാട്ട് മoത്തിലെ പറയെടുത്ത് പടിഞ്ഞാറെ പാലുവിള മുക്കിൽ നിന്ന് വടക്കോട്ടുള്ള എല്ലാ പറകളുമെടുത്ത് പുളിക്കൽ മുക്കിൽ നിന്ന് പടിഞ്ഞാറോട്ട് എല്ലാ പറകളുമെടുത്ത് തെക്കോട്ടുള്ള എല്ലാ പറകളുമെടുത്ത് തിരികെ വന്ന് കാരുണ്യയിലെ പറയെടുത്ത് എല്ലാ പറകളുമെടുത്ത് റോഡിൽ കയറി കോയിക്കൽ മുക്കുവരെയുള്ള എല്ലാ പറകളുമെടുത്ത് തെക്കോട്ട് റോഡിന്റെ കിഴക്കുവശത്തെ പറകളുമെടുത്ത് പെട്രോൾ പമ്പിന്റെ തെക്കേ റോഡിൽ കയറി കിഴക്കോട്ട് ചെന്ന് എല്ലാ പറകളുമെടുത്ത് തിരികെ മെയിൻ റോഡിൽ കയറി വടക്കോട്ട് പടിഞ്ഞാറുവശത്തെ എല്ലാ പറകളുമെടുത്ത് കോയിക്കൽ മൂക്കിൽ എത്തി വടക്കോട്ട് റോഡിന്റെ ഇരുവശങ്ങളിലെയും പറയെടുത്ത് ഗീതാഞ്ജലി വരെ തീർത്ത് ക്ഷേത്രത്തിലേക്ക്.
നാലാം ദിവസം
ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ച് കൊച്ചുവീട്ടിൽ മുക്കിൽ നിന്നും കിഴക്കോട്ട് താരകയിൽ തുടങ്ങി കിഴക്കോട്ടുള്ള എല്ലാ പറകളുമെടുത്ത് തെക്കോട്ട് തിരിഞ്ഞ് കാക്കനാട്ട് മഠത്തിലെ പറയെടുത്ത് തിരികെ വന്ന് കിഴക്കോട്ട് പറകളുമെടുത്ത് പോണാൽ മുക്കിൽ തെക്കോട്ട് പോയി പറയെടുത്ത് തിരികെ വന്ന് റോഡിൽ കയറി കിഴക്കോട്ട് ചിറ്റമേത്ത് മുക്കിൽ നിന്നും കിഴക്കോട്ട് പറയെടുത്ത് ജയറാം മണലിൽക്കുളങ്ങര പടിഞ്ഞാറേ പറയും ലഘുഭക്ഷണവും കഴിഞ്ഞ് മണലിൽകുളങ്ങര തറയിൽ ഭാഗം തീർത്ത് തിരികെ വന്ന് കിഴക്കോട്ട് കടുത്താനേത്ത് , ചിറക്കൽ ഭാഗം വരെ പറയെടുത്ത് തിരികെ വന്ന് തെക്കോട്ട് ചാങ്ങുവിള ശ്രായിൽ , മങ്ങാട്ട് തയ്യിൽ ഭാഗങ്ങൾ തീർത്ത് തെക്കേ റോഡിൽ എത്തി (ഗുരുതിയിൽ മുക്ക് ) കിഴക്കോട്ട് പോയി എണ്ണയ്ക്കാട് അഞ്ജലിയിൽ തുടങ്ങി എണ്ണയ്ക്കാട് സ്കൂൾ വരെ പറയെടുത്ത് വടക്കോട്ട് തിരിഞ്ഞ് ഉണ്ണികൃഷ്ണൻ നായർ പൂലാത്ത് കളീയ്ക്കൽ പറയും ഉച്ചഭക്ഷണവും കഴിഞ്ഞ് വടക്കോട്ട് ശാന്തിഭവനിൽ തുടങ്ങി റോഡിന്റെ ഇരുഭാഗങ്ങളിലേയും പറകളെടുത്ത് തെന്നിശ്ശേരി കാട്ടിൽ കോലെഴത്ത് , ഗീതാഞ്ജലി , വാലുപറമ്പിൽ ,പാലുമുറ്റത്ത് , മേലേഴത്ത്, നെടിയത്ത് ,ജ്യോതി ഭവനം ,പനവിളയിൽ ഭാഗം തീർത്ത് , പുഞ്ചയിൽ , മേടയിൽ ഭാഗങ്ങൾ തീർത്ത് തെക്കോട്ട് എല്ലാ പറകളുമെടുത്ത് കിഴക്കോട്ട് ലക്ഷ്മി വിലാസത്തിലെ പറയുമെടുത്ത് തെക്കോട്ടുള്ള പറകളെടുത്ത് തിരികെ വന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും പരിസരങ്ങളിലുമുള്ള പറയുമെടുത്ത് കീച്ചേരി, കടുവിനാൽ , കോഴിശ്ശേരി ഭാഗങ്ങൾ തീർത്ത് കളീയക്കൽ , തെക്കേമഠം , പാപ്പാടി , കൊച്ചു കല്ല്ല്ലുർ, ആശാരിപ്പറമ്പ് ഭാഗങ്ങളിലെ പറയെടുത്ത് പൂവണ്ണക്കൽ പറയും ലഘുഭക്ഷണവുo കഴിഞ്ഞ് റോഡിൽ കയറി പടിഞ്ഞാറോട്ട് പോയി പറകളെടുത്ത് തിരികെ വന്ന് തെക്കേ ആൾത്തറയിൽ സ്വീകരണ പറ കഴിഞ്ഞ് വടക്കോട്ട് വന്ന് കിഴക്കോട്ട് തിരിഞ്ഞുള്ള പറയുമെടുത്ത് തിരികെ റോഡിൽ കയറി വടക്കോട്ട് പോയി നാലുവിള ക്ഷേത്രത്തിലെ പറ സ്വീകരിച്ച് വടക്കേ ആൾത്തറയിലെ പറയും സ്വീകരിച്ച് എണ്ണയ്ക്കാട്ട് നിന്നും തിരിച്ച് കുത്തന്നൂർ ക്ഷേത്രത്തിലെ പടിഞ്ഞാറ് ,പീടിയേക്കൽ മുക്കിൽ നിന്നും വടക്കോട്ട് വന്ന് ഇടവനയിലെ പറയെടുത്ത് തിരികെ ചെമ്പകമന്ദിരത്തിലെ പറയെടുത്ത് വടക്കോട്ട് നെടുമ്പ്രത്തേത്ത് , പെരുമ്പ്രാമേത്ത് ,ചൗക്കയിൽ , പുതുശ്ശേരി ഭാഗങ്ങൾ തീർത്ത് മണലികുളങ്ങര മുക്കിലെത്തി ക്ഷേത്രത്തിലേക്ക്.
അഞ്ചാം ദിവസം
ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ച് സോമശേഖരൻനായർ നാലുപുരക്കലിൽ പറയും ലഘുഭക്ഷണവും കഴിഞ്ഞ് വടക്കോട്ട് റോഡിന്റെ പടിഞ്ഞാറ് വശത്തുള്ള പറയെടുത്ത് ശിവപാർവ്വതി ക്ഷേത്രത്തിലെ ഇറക്കിപൂജയും പറയും കഴിഞ്ഞ് വടക്കോട്ട് രണ്ട് വശങ്ങളിലെയും പറകളെടുത്ത് പുത്തൻകുളങ്ങര പറയും കഴിഞ്ഞ് സ്റ്റോർ മുക്കിൽ നിന്നും വടക്കോട്ട് പ്രണവം വരെ ഇരുവശകളിയേലും പറയെടുത്ത് തിരികെ ആശുപത്രി മുക്കിൽ നിന്നും പടിഞ്ഞാറോട്ട് പോയി തെക്കോട്ട് തിരിഞ്ഞ് ഇരുവശകളിയേലും പറയെടുത്ത് തെക്കേ റോഡിൽ കയറി കിഴക്കോട്ട് വടക്ക് വശത്തെ രണ്ടുപറകളെടുത്ത് തെക്കോട്ട് പട്ടംകോലയക്കൽ കലതികാട്ടിൽ , മൂലശ്ശേരി ഭാഗം തീർത്ത് തെക്കോട്ട് വെട്ടിക്കൽ ,ആതിര കഴിഞ്ഞ് റോഡിൽ കയറി ശ്രുതിയിലെ പറയെടുത്ത് തെക്കോട്ട് റോഡിന്റെ പടിഞ്ഞാറുവശങ്ങളിലെ പറകളെടുത്ത് ഊട്ടുപറമ്പ് മുക്കിൽ നിന്നും പടിഞ്ഞാറോട്ട് പോയി മണ്ണുരേത്ത്ഭാഗം തീർത്ത് തച്ചക്കാട്ട് മുക്കിൽ നിന്നും വടക്കോട്ട് തൈയ്യിലെ പറയെടുത്ത് തിരികെ വന്ന് മുരളി കൊച്ചുകളരിക്കലിലെ പറയും ഉച്ച ഭക്ഷണവും കഴിഞ്ഞ് പള്ളിയറക്കാവ് ഗോപന്റെ പറയും കഴിഞ്ഞ് അരവിന്ദത്തിലെയും, വിഷ്ണുനിവാസിലേയും പറയെടുത്ത് തെക്കോട്ട് പോയി റോഡിൽ കയറി പടിഞ്ഞാറോട്ട് പറയെടുത്ത് വടക്കോട്ട് തിരിഞ്ഞ് സൂര്യഗായത്രിലെ പറയെടുത്ത് തിരികെ വന്ന് പടിഞ്ഞാറോട്ട് എരൂർമുക്ക് വരെ രണ്ടുഭാഗങ്ങളിലെയും പറയെടുത്ത് തെക്കോട്ട് സഞ്ജയ് സ്റ്റോർ വരെ പറയെടുത്ത് തിരികെ വടക്കോട്ട് തട്ടുപുരക്കൽ പുല്ലംതാഴയിൽ വരെ എല്ലാ പറകളെടുത്ത് കിഴക്കോട്ട് കൊച്ചിരാംപറമ്പ് , പിച്ചനാട്ട് ഭാഗങ്ങൾ തീർത്ത് തിരികെ ഏരൂർ മുക്കിലെത്തി , പടിഞ്ഞാറോട്ട് മാധവം , കൈതത്തറ ഭാഗങ്ങൾ തീർത്ത് പായിക്കോട് , മീനത്തേരി , ഏലപ്പള്ളിത്തറയിൽ നാടാലയക്കൽ തീർത്ത് വടക്കോട്ട് പോയിരവി മന്ദിരം ചെറിയാത്ത് ഭാഗങ്ങൾ തീർത്ത് കിഴക്കോട്ട് ദീപാഭവനം ,തോപ്പിൽ പടിഞ്ഞാറ്റേതിൽ കഴിഞ്ഞ് റോഡിൽ നിന്ന് തെക്കോട്ട് പോയി പറയെടുത്ത് തിരികെ വന്ന് ഇരമത്തൂർ ക്ഷേത്രത്തിൽ ഇറക്കിപൂജയും പറയും കഴിഞ്ഞ് വടക്കോട്ട് തിരിഞ്ഞ് ക്ഷേത്രത്തിനു വടക്കുഭാഗത്തുകൂടി പടിഞ്ഞാറോട്ട് പോയി പറയെടുത്ത് തിരികെ വന്ന് റോഡിൽ കയറി വടക്കോട്ട് വഴിയമ്പലം മുക്കിൽ നിന്നും പടിഞ്ഞാറോട്ട് പോയി പറകളെല്ലാം എടുത്ത് കളത്തിൽ മാതേരുകളം ഭാഗങ്ങളിലെ പറയുമെടുത്ത് തിരികെ വന്ന് വടക്കോട്ട് മുളവനമഠം വരെ എല്ലാ പറകളുമെടുത്ത് പൊതുവൂർ റോഡിൽ കയറി പടിഞ്ഞാറോട്ട് പോയി പൊതുവൂർ ക്ഷേത്രത്തിൽ ഇറക്കിപൂജയും പറയും കഴിഞ്ഞ് തിരികെ വന്ന് കിഴക്കോട്ട് പോയി പള്ളിമുക്കിൽ നിന്നും വടക്കോട്ട് പാറക്കാട്ടു വരെ പറയെടുത്ത് തിരികെ കാട്ടിപ്പറമ്പിൽ ഭാഗം തീർത്ത് വഴിയമ്പലം മുക്കിലെത്തി കിഴക്കോട്ട് ശാരദാലയം , ഉത്താംപള്ളിൽ , വിളക്കുന്നത്ത് ഭാഗം തീർത്ത് തിരികെ വന്ന് കിഴക്കോട്ടുള്ള പറകളെലാം എടുത്ത് പുല്ലോളി മുക്കിൽ നിന്നും വടക്കോട്ട് പോയി പടിഞ്ഞാറെ സൈഡിലെ എല്ലാ പറകളുമെടുത്ത് അച്ചുതം വരെയുള്ള പറകളെടുത്ത് തിരികെ വന്ന് പുല്ലോളി മുക്കിൽ നിന്നും തെക്കോട്ട് പറയെടുത്ത് കനാൽ ഭാഗത്തുനിന്നും പടിഞ്ഞാറോട്ട് പോയി പറയെടുത്ത് തിരികെ വന്ന് തെക്കോട്ട് പോയി കിഴക്കോട്ട് കോയിക്കലേത്ത് ഭാഗങ്ങൾ തിരികെ പുല്ലോളി മുക്കിൽ നിന്നും കിഴക്കോട്ടുള്ള പറകളെടുത്ത് കണ്ണാടിശ്ശേരി കലൂങ്കിന്റെ തെക്ക് , വടക്ക് ഭാഗത്തേയും പറകളെടുത്ത് കിഴക്കോട്ട് മോഹൻദാസ് അർച്ചന നിവാസിലെ അൻപ്പൊലിപ്പറയും ലഘുഭക്ഷണവും കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് .
ആറാം ദിവസം
ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ച് ഗോപിസദനത്തിൽ തുടങ്ങി വടക്കോട്ട് ഗോപകുമാർ , ഗോകുലം പയും ലഘുഭക്ഷണവും കഴിഞ്ഞ് ആലുംമൂട്ടിൽ മുക്ക് വരെ റോഡിന്റെ കിഴക്കുഭാഗത്തെ പറയെടുത്ത് പടിഞ്ഞാറോട്ട് വന്ന് വടക്കോട്ട് തിരിഞ്ഞ് ആശിപത്രിമുക്കിൽ നിന്നും പടിഞ്ഞാറോട്ട് കുരട്ടിശ്ശേരി വില്ലേജ് ഓഫീസിന്റെ തെക്കുഭാഗത്തുള്ള പറകളെടുത്ത് തിരികെ വന്ന് പടിഞ്ഞാറോട്ട് പറയെടുത്ത് തെക്കോട്ട് പോയി തച്ചിരേത്ത് പാക്കാല , തുരുത്തി ഭാഗങ്ങൾ തീർത്ത് മുന്നേത്ത് വളവുവരെ പറയെടുത്ത് തിരികെ വടക്കോട്ട് ഊരുമഠത്തിൽ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ പറകളെല്ലാം എടുത്ത് തിരികെ ക്ഷേത്രത്തിന് കിഴക്കുവശത്തുകൂടി വടക്കോട്ട് റോഡിൽ കയറി പടിഞ്ഞാറോട്ട് സുബ്രമണ്യക്ഷേത്രത്തിന് പുറകിൽ നിന്നും തെക്കോട്ട് സുനിൽ ഭവനം വരെ പറകളെടുത്ത് തിരികെ വന്ന് പടിഞ്ഞാറോട്ട് കളത്തിൽ ഭാഗം തീർത്ത് തിരികെ വിഷവർശേശരിക്കര മുക്കിൽ നിന്നും വടക്കോട്ട് എല്ലാ പറകളുമെടുത്ത് തിരികെ വിഷവർശേശരിക്കര മുക്കിൽ നിന്നും കിഴക്കോട്ട് പാർവ്വതി വിഹാറിൽ പറയും , ഉച്ചഭക്ഷണവും കഴിഞ്ഞ് കാരാഞ്ചേരി, മണ്ണാമഠം ഭാഗങ്ങൾ തീർത്ത് കുറ്റിയിൽ മുക്കിൽ നിന്നും വടക്കോട്ട് തളിയിലെ പറ കഴിഞ്ഞ് ത്യക്കുരട്ടി മുക്കിൽ നിന്നും പടിഞ്ഞാറോട്ട് പറയെടുത്ത് തെക്കോട്ട് തിരിഞ്ഞ് ഇന്ദ്രപ്രസ്ഥത്തിലെ പറയെടുത്ത് തിരികെ കോയിക്കൽ റോഡിൽ കൂടി വടക്കോട്ട് വന്ന് കിഴക്കോട്ടുള്ള പറകളെല്ലാം എടുത്ത് റോഡിൽ കയറി വടക്കോട്ട് സ്റ്റേറ്റ് ബാങ്കിന്റെ വടക്കുവശത്തുകൂടി കിഴക്കോട്ട് പോയി കോന്നാത്ത് പുത്തൻമഠം ഭാഗങ്ങൾ തീർത്ത് തിരികെ വന്ന് ത്യക്കരട്ടി ക്ഷേത്രത്തിലെ പറ സ്വീകരിച്ചു് ,കിഴക്കോട്ട് ശാസ്ത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശം വരെയുള്ള എല്ലാ പറകളുമെടുത്തു വിമൻസ് ഹോസ്റ്റലിന്റെ മുൻപിൽ കൂടി തെക്കോട്ട് പോയി കിഴക്കേമഠത്തെ പറയുമെടുത്ത് കിഴക്കോട്ട് പോയി കളയക്കാട്ട് നടേശ്ശരിൽ ഭാഗങ്ങളിലെ പറയെല്ലാമെടുത്ത് കിഴക്കോട്ട് പോയി പറകളൊല്ലാമെടുത്ത് പഞ്ചായത്ത് റോഡിൽ കയറി വടക്ക് കിഴക്കോട്ട് ചെന്ന് മാങ്ങാവൂർ ഭാഗങ്ങൾ തീർത്ത് തിരികെ പടിഞ്ഞാറോട്ട് ശാസ്താനട വരെയും അതിനു വടക്കോട്ടുമുള്ള എല്ലാ പറകളുമെടുത്തു തിരികെ തമ്മടിക്കുളത്തിന്റെ ഭാഗത്തെ പറയെടുത്ത് തിരികെ വന്ന് കിഴക്കോട്ട് റോഡിൽ കയറി അനന്തകൃഷ്ണൻ ഹരിവിഹാറിലെ പറയും കഴിഞ്ഞ് വടക്കോട്ട് ദേവിസദനം വരെ പറയെടുത്ത് കിഴക്കോട്ട് മുത്താരമ്മൻ കോവിലിലെ പറയും കഴിഞ്ഞ് കിഴക്കോട്ട് , വടക്ക് കിഴക്ക് തിരിഞ്ഞ് പുളിമൂട്ടിൽ തെക്കതിൽ വരെ പറയെടുത്ത് കിഴക്കോട്ട് ചെന്ന് എല്ലാ പറകളുമെടുത്ത് ഈരാശ്ശേരി മുതൽ തെക്കോട്ട് ജ്യോതിഷാലയം ഭാഗത്തെ പറയെടുത്ത് കിഴക്കേശ്ശേരിയിൽ നിന്നും പടിഞ്ഞാറോട്ട് വന്ന് തെക്കോട്ടുള്ള എല്ലാ പറകളുമെടുത്ത് പഞ്ചായത്ത് മുക്കിൽ നിന്നും റോഡ് മുറിച്ച് കടന്ന് കിഴക്കോട്ട് ആർച്ച് വരെ എല്ലാ പറകളുമെടുത്ത് തിരികെ ചെറുതാല , പല്ലവന ഭാഗം തീർത്ത് ഐ .ടി .സി . ഭാഗത്തെ പറയെടുത്ത് തിരികെ എരിയമ്പലം ഭാഗത്തെ പറയെടുത്ത് വടക്കാടത്തെ പറയെടുത്ത് പടിഞ്ഞാറ് ചെന്ന് വടക്കോട്ട് തിരിഞ്ഞ് കന്നിമേൽ ഭാഗം തീർത്ത് തിരികെ വന്ന് പടിഞ്ഞാറോട്ട് പറയെടുത്ത് മഹാരാജ പാലസിനു തെക്കോട്ട് ശ്രീപതി വരെ പറയെടുത്ത് ക്ഷേത്രത്തിലേക്ക്.
ഏഴാം ദിവസം
ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ച് ആലുംമൂട്ടിൽ മുക്കിൽ നിന്നും കിഴക്കോട് രേവതി ഭവനത്തിൽ തുടങ്ങി , കിഴക്കോട്ട് ഇരുവശങ്ങളിലെയും പറയെടുത്ത് ചെറുവള്ളേത്ത് പറ കഴിഞ്ഞ് വടക്കോട്ട് ശിവരംഗം വരെ പറയെടുത്ത് തിരികേ വടക്കേ പനങ്ങാട്ട് തുടങ്ങി റോഡിന്റെ കിഴക്കുവശത്തെ പറകളെല്ലാം എടുത്ത് തെക്കേ റോഡിൽ കയറി കിഴക്കോട് റോഡിന്റെ രണ്ട് വശങ്ങളിലേയും പറയെടുത്ത് രാജി-വർഷയിൽ പറയും ലഘുഭക്ഷണവും കഴിഞ്ഞ് കിഴക്കോട്ട് ചാങ്ങയിൽ മുക്കിൽ നിന്നും തെക്കോട്ട് മഹാലക്ഷ്മി വരെ എല്ലാ പറകളുമെടുത്ത് തിരികെ ചാങ്ങയിൽ മുക്കിൽ നിന്നും വടക്കോട്ട് ഗ്യാസ് ഏജൻസി വരെ പറകളെടുത്ത് തിരികെ ചാങ്ങയിൽ മുക്കിലെത്തി കിഴക്കോട്ട് ചിറ്റമേത്തെ പറയെടുത്ത് തെക്കോട്ട് ശ്രീലക്ഷ്മി വരെയെടുത്ത് തിരികെ വന്ന് കിഴക്കോട്ട് ആനയടി ഭാഗങ്ങൾ തീർത്ത് ആലയത്തിന്റെ തെക്കു കിഴക്ക് ഭാഗത്തെ പറകളെടുത്ത് വടക്കോട്ട് സ്വർണമാല വരെ എടുത്ത് തിരികെ പ്രണവം ദീപാഞ്ജലി ,അഖില നിവാസ് കഴിഞ്ഞ് തെക്കോട്ട് വന്ന് പടിഞ്ഞാറോട്ട് പോയി വടക്കോട്ട് തിരിഞ്ഞ് , കൊട്ടാരത്തിൽ , പള്ളിയമ്പിൽ ഭാഗം തീർത്ത് മെയിൻ റോഡിൽ കയറി ചൈതന്യയിലെ പറയെടുത്ത് പടിഞ്ഞാറോട്ട് തിരിഞ്ഞ് റോഡിന്റെ ഇരുഭാഗങ്ങളിലേയും പറയെടുത്ത് വെച്ചൂരേത്ത് ഭാഗത്തെ പറയെടുത്ത് നന്ത്യാട്ട് ചിറയിലെ പറയെടുത്ത് തിരികെ വന്ന് സുരേഷ് സുമ ജ്യോതിഷാലയത്തിലെ പറയും ഉച്ച ഭക്ഷണവും കഴിഞ്ഞ് തിരികെ വന്ന് മെയിൻ റോഡിൽ കയറി കിഴക്കോട്ട് ഉദയം മുതൽ റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ പറയെടുത്ത് വടക്കോട്ട് തേവരിക്കൽ ക്ഷേത്രത്തിന് തെക്കുഭാഗം വരെ പറയെടുത്ത് തിരികെ റോഡിന്റെ കിഴക്കുഭാഗങ്ങളിലെ പറയെടുത്ത് മെയിൻറോഡിൽ വന്ന് കിഴക്കോട്ട് പറയെടുത്ത് മുട്ടേൽ ജംഗ്ഷനിൽ നിന്നും വടക്കോട്ട് ഇരുവശകളിലേയും പറയെടുത്ത് കിഴക്കു വശത്തുള്ള വല്യച്ഛൻ കാവിലെ വരെ പറയെടുത്ത് വടക്കോട്ട് ചാങ്ങയിൽ ഉഴത്തിൽ വരെ പറയെടുത്ത് തിരികെ തെക്കോട്ട് വന്ന് കൊട്ടാരത്തിൽ പുഴ വഴി പടിഞ്ഞാറോട്ട് വന്ന് തെക്കോട്ട് തിരിഞ്ഞ് തേവരിക്കൽ ക്ഷേത്രം വരെ പറയെടുത്ത് ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തെ പറയെടുത്ത് കിഴക്കുംഭാഗത്തും തെക്കുംഭാഗത്തുമുള്ള പറകൾ എടുത്ത ശേഷം പടിഞ്ഞാറോട്ട് പോയി ഈരിയക്കൽ തുടങ്ങി തെക്കോട്ട് ഇരുവശങ്ങളിലെയും പറകളെടുത്ത് തെക്കേ മെയിൻ റോഡിൽ കയറി പടിഞ്ഞാറോട്ട് വന്ന് ആർച്ചിൽ കൂടി വടക്കോട്ട് ഇരുവശങ്ങളിലെയും പറയെടുത്ത് പാട്ടമ്പലം ക്ഷേത്രത്തിലെ ഇറക്കിപൂജയും പറയും കഴിഞ്ഞ് വടക്കോട്ട് വിളയിൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശത്തുള്ള റോഡിൽ കയറി തെക്കോട്ടുള്ള പറകളെടുത്ത് തെക്കേമുക്കിലെത്തി കിഴക്കോട്ട് തിരിഞ്ഞ് തെക്കോട്ട് പാട്ടമ്പലം ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തുള്ള പറകളെല്ലാമെടുത്ത് തിരികെ വന്ന് പടിഞ്ഞാറോട്ട് പറയെടുത്ത് പഞ്ചായത്ത് റോഡിൽ ഇറങ്ങി വടക്കോട്ട് പോയി പെരുവംകുളത്ത് മുക്കിൽ നിന്നും പടിഞ്ഞാറോട്ട് വന്ന് ചെറിയാത്ത് , പുലരി , കുടൽമന , തിരുവഞ്ചേരി ഭാഗങ്ങളിലെ പറയെടുത്ത് തെക്കോട്ട് വന്ന് ഇരുഭാഗങ്ങളിലെയും പറയെടുത്ത് മെയിൻറോഡിൽ കയറി പടിഞ്ഞാറോട്ട് മീനാക്ഷി മന്ദിരം , ചന്ദ്രവിലാസം , നാരായണസദനം വരെ പറകളെടുത്ത് സ്റ്റോർ മുക്കിൽ നിന്നും തെക്കോട്ട് വന്ന് കരയംവെട്ടത്തെ പാറകൾ എടുത്ത് കരയംമഠത്തിലെ പറയും ലഘുഭക്ഷണവും കഴിഞ്ഞ് തിരികെ ക്ഷേത്രത്തിലേക്ക്.
|