|
|
|
ഭുവനത്രയഠ വാഴുഠ
കൊററാർകാവിലമരും
വനദുർഗ്ഗേ ഞാനിതാ
കൈതൊഴുന്നേൻ
മുക്കണ്ണനും,മകൾ ഭദ്രകാളിഠ
അഭിഷ്ടവരദായകൻ
വിഘ്ശ്വരനും,
ശ്രീഭൂതനാഥൻ പിന്നെ
രക്ഷസ്സ്- സർപ്പങ്ങളും
തുണയായി വർത്തിക്കും
കൊറ്റായിലമ്മേ ഞങ്ങളെ
നിത്യവും കാത്തുകൊൾക
|
|
|
|
|
|
|
|
Contact us |
Sree Kottarkavu Devi Temple
P.B.No. 689622. Mannar, Alappuzha,
Kerala, South India.
Phone: +91 479 231 2230
|
|
|
|
|
|
|
|
|